ചെക്കധിഷ്ഠിത ഇടപാടുകളുടെ സുരാക്ഷായ്ക്കായി ഓഗസ്റ്റ് 2020 റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.ഇതിനു വേണ്ട സാങ്കേതികത കാര്യങ്ങൾ നടത്തുന്നത് നാഷണൽ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(NPCI ) ആണ് .1 ജനുവരി ൨൦൨൦ മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് ഇപ്പോൾ ഇതിനുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുകയാണ്.ഫെഡറൽ ബാങ്ക് വെബ്സൈറ്റ് വഴിയും ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വഴിയും ഇതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.
Comments
Post a Comment