Skip to main content

Posts

Showing posts from January, 2021

FEDERAL BANK POSITIVE PAY SYSTEEM-HOW TO DO

  ചെക്കധിഷ്ഠിത ഇടപാടുകളുടെ സുരാക്ഷായ്ക്കായി ഓഗസ്റ്റ് 2020 റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.ഇതിനു വേണ്ട സാങ്കേതികത കാര്യങ്ങൾ നടത്തുന്നത് നാഷണൽ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(NPCI ) ആണ് .1 ജനുവരി ൨൦൨൦ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് ഇപ്പോൾ ഇതിനുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുകയാണ്.ഫെഡറൽ ബാങ്ക് വെബ്സൈറ്റ് വഴിയും ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വഴിയും ഇതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.

ഇനി ചെക്കുകൾ മടങ്ങും POSITIVE PAY SYSTEM ചെയ്തില്ലെങ്കിൽ

 POSITIVE PAY SYSTEM FOR CHEQUES ബാങ്കിങ് ഇടാപാടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചെക്കുകൾ.അത് കൊണ്ട് തന്നെ ധാരാളം തിരുമറികളും കള്ളത്തരങ്ങളും വ്യാപകമാണ് .ചെക്കധിഷ്ഠിത ഇടപാടുകളുടെ സുരാക്ഷായ്ക്കായി ഓഗസ്റ്റ് 2020 റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.ഇതിനു വേണ്ട സാങ്കേതികത കാര്യങ്ങൾ നടത്തുന്നത് നാഷണൽ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(NPCI ) ആണ് .1 ജനുവരി ൨൦൨൦ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് പ്രധാന വിശദാംശങ്ങൾ വീണ്ടും സ്ഥ ിരീകരിക്കേണ്ടതുണ്ട്. . ഈ സൗകര്യം വേണമോ എന്നുള്ളത് അക്കൊട്ണ്ട് ഉടമയുടെ വിവേചനാധികാരത്തിലായിരിക്കും. എന്നിരുന്നാലും, 5 ലക്ഷം രൂപയും അതിന് മുകളിലുള്ളതുമായ ചെക്കുകളുടെ കാര്യത്തിൽ ഇത് നിർബന്ധമാക്കുന്നത് ബാങ്കുകൾ പരിഗണിച്ചേക്കാം. പോസിറ്റീവ് പേ സിസ്റ്റത്തിൽ, ചെക്ക് നൽകുന്നയാൾ ഇലക്ട്രോണിക് രീതിയിൽ എസ്എംഎസ്, മൊബൈൽ ആപ്ലിക്കേഷൻ, ഇൻറർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എടിഎം വഴി ആ ചെക്കിന്റെ ചില മിനിമം വിശദാംശങ്ങൾ തീയതി, ഗുണഭോക്താവിന്റെ പേര്, പണമടയ്ക്കുന്നയാൾ, തുക എന്നിവ DRAWEE ബാങ്കിലേക്ക് സമർപ്പിക്കേണ