Skip to main content

എളുപ്പത്തിൽ ജനന മരണ വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം

 എല്ലാവര്ക്കും ഏറ്റവും അടിസ്ഥാനപരമായി ആവിശ്യം വരുന്നവയാണ് ജനന സർട്ടിഫിക്കറ്റ് ,മരണ സർട്ടിഫിക്കറ്റ് ,വിവാഹ സർട്ടിഫിക്കറ്റ് എന്നിവ .പലപ്പോഴും നാം ഇതിനായി ഗവർമെന്റ് ഓഫീസുകളിലും അക്ഷയ സെന്ററുകളിലും നമ്മൾ ഒരുപാടു സമയം ചിലവഴിക്കാറുണ്ട് .എന്നാൽ ഈ സർട്ടിഫിക്കറ്റ് എല്ലാം തന്നെ നമുക്ക് വീട്ടിലിരുന്നു വളരെ എളുപ്പത്തിൽ കേരള ഗവർമെന്റിന്റെ പോർട്ടലായ " www.lsgkerala.gov.in "നിന്നും ലഭിക്കുന്നതാണ്.പൂർണ വിവരങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 



Comments

Popular posts from this blog

FedNet ഫെഡറൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ്അ പ്ലിക്കേഷൻ

ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നാണ് ഫെഡറൽബാങ്ക് .കേരളം ആസ്ഥാനമായുള്ള ചുരുക്കം ചില ബാങ്കുകളിന് ഒന്ന് കൂടി ആണ് ഫെഡറൽ ബാങ്ക്.ഫെഡറൽ ബാങ്കിന്റെ എല്ലാ ഡിജിറ്റൽ സെർവീസുകളും അപ്പ്ലിക്കേഷനുകളും വളരെ ജനകീയമാണ്  24x7 വെർച്വൽ ബാങ്കിംഗിലേക്കുള്ള ഫെഡറൽ ബാങ്കിന്റെ സംരംഭമാണ് ഫെഡ്‌നെറ്റ്. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ്അ പ്ലിക്കേഷൻ .അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ കാണൽ, ഫണ്ട് കൈമാറ്റം നടത്തുക, നിക്ഷേപങ്ങൾ തുറക്കുക, മൊബൈൽ, ഡിടിഎച്ച് റീചാർജ് ചെയ്യുക, ചെക്ക് ബുക്കുകളും ഡിമാൻഡ് ഡ്രാഫ്റ്റുകളും ഓർഡർ ചെയ്യുക, ഓൺലൈനിൽ ഷോപ്പിംഗ് എന്നിവ പോലുള്ള ആവേശകരമായ നിരവധി സൗകര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ബാങ്ക് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.വളരെ എളുപ്പത്തിൽ രേങിസ്ട്രറേൻ ചെയ്തു ഉപായോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആർക്കും മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഫെഡിനെറ്റിനു ബാങ്ക് നൽകിയിരിക്കുന്നത്. ഫെഡ്‌നെറ്റ് രജിസ്റ്റർ ചെയ്യാം 

ബാങ്കിൽ ഇനി വരി നിൽക്കേണ്ട

വീട്ടിലിരുന്നു ബുക്ക് ചെയ്യൂ സ്മാർട്ട് ആകൂ   ഓൺലൈൻ ബുക്കിംഗ് നമുക്ക് ഏറ്റവും ഉപകാരപ്രദമായാ ഒരു കാര്യമാണ്.ഹോട്ടൽ , യാത്രകൾ, സിനിമ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും നമുക്ക് മുൻകൂട്ടി ബുക്ക് ചെയ്തു നമ്മുടെ വിലപ്പെട്ട സമയവും പണവും ലാഭിക്കാം.പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ടാകും "ഈ ഒരു ഫെസിലിറ്റി ബാങ്കിങ്ങിൽ വന്നിരുന്നെങ്കിൽ വരി നിൽക്കാതെ ഇടപാടുകൾ പൂർത്തീകരിക്കാമായിരുന്നു എന്ന്.ബാങ്കുകളിൽ എല്ലാം തന്നെ നല്ല തിരക്കാണ്.കോവിഡ് കൂടിയായപ്പോൾ കാര്യങ്ങൾക്കു കൂടുതൽ സമയം ചിലവഴിക്കേണ്ടതായിട്ടു വരുന്നുണ്ട്.  ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണിപ്പോൾ.ഫെഡറൽ ബാങ്കിൽ ഇടപാട് നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ ഇടപാടുകാർക്കും ഫെഡറൽ ബാങ്കിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി നമുക്ക് വേണ്ട സേവനം ബുക്ക് ചെയ്യാം .തുടർന്ന് confirmation നമ്മുക് മൊബൈലിൽ ലഭിക്കും.ഇതുമായി ബാങ്കിൽ ചെന്ന് നമുക്ക് ആ പറഞ്ഞ സമയത്തു ഇടപാടുകൾ നടത്തി വരാവുന്നതാണ്.