Skip to main content

Posts

FedNet ഫെഡറൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ്അ പ്ലിക്കേഷൻ

ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നാണ് ഫെഡറൽബാങ്ക് .കേരളം ആസ്ഥാനമായുള്ള ചുരുക്കം ചില ബാങ്കുകളിന് ഒന്ന് കൂടി ആണ് ഫെഡറൽ ബാങ്ക്.ഫെഡറൽ ബാങ്കിന്റെ എല്ലാ ഡിജിറ്റൽ സെർവീസുകളും അപ്പ്ലിക്കേഷനുകളും വളരെ ജനകീയമാണ്  24x7 വെർച്വൽ ബാങ്കിംഗിലേക്കുള്ള ഫെഡറൽ ബാങ്കിന്റെ സംരംഭമാണ് ഫെഡ്‌നെറ്റ്. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ്അ പ്ലിക്കേഷൻ .അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ കാണൽ, ഫണ്ട് കൈമാറ്റം നടത്തുക, നിക്ഷേപങ്ങൾ തുറക്കുക, മൊബൈൽ, ഡിടിഎച്ച് റീചാർജ് ചെയ്യുക, ചെക്ക് ബുക്കുകളും ഡിമാൻഡ് ഡ്രാഫ്റ്റുകളും ഓർഡർ ചെയ്യുക, ഓൺലൈനിൽ ഷോപ്പിംഗ് എന്നിവ പോലുള്ള ആവേശകരമായ നിരവധി സൗകര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ബാങ്ക് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.വളരെ എളുപ്പത്തിൽ രേങിസ്ട്രറേൻ ചെയ്തു ഉപായോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആർക്കും മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഫെഡിനെറ്റിനു ബാങ്ക് നൽകിയിരിക്കുന്നത്. ഫെഡ്‌നെറ്റ് രജിസ്റ്റർ ചെയ്യാം 
Recent posts

എളുപ്പത്തിൽ ജനന മരണ വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം

 എല്ലാവര്ക്കും ഏറ്റവും അടിസ്ഥാനപരമായി ആവിശ്യം വരുന്നവയാണ് ജനന സർട്ടിഫിക്കറ്റ് ,മരണ സർട്ടിഫിക്കറ്റ് ,വിവാഹ സർട്ടിഫിക്കറ്റ് എന്നിവ .പലപ്പോഴും നാം ഇതിനായി ഗവർമെന്റ് ഓഫീസുകളിലും അക്ഷയ സെന്ററുകളിലും നമ്മൾ ഒരുപാടു സമയം ചിലവഴിക്കാറുണ്ട് .എന്നാൽ ഈ സർട്ടിഫിക്കറ്റ് എല്ലാം തന്നെ നമുക്ക് വീട്ടിലിരുന്നു വളരെ എളുപ്പത്തിൽ കേരള ഗവർമെന്റിന്റെ പോർട്ടലായ " www.lsgkerala.gov.in "നിന്നും ലഭിക്കുന്നതാണ്.പൂർണ വിവരങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 

മാറ്റങ്ങളോടെ ALL NEW FEDMOBILE

ഏറെ ജനകീയമായ മൊബൈൽ അപ്ലിക്കേഷൻ ആണ് ഫെഡറൽ ബാങ്കിന്റെ ഫെഡ്‌മൊബൈൽ.ഉപയോഗിക്കാൻ വളരെ എളുപ്പവും സുരക്ഷിതവും ആയതിനാലാണ് മറ്റു ബാങ്കുകളുടെ മൊബൈൽ അപ്പ്ലിക്കേഷനുകളെക്കാൾ ഫെഡ്‌മൊബൈൽ ഹിറ്റ് ആവാൻ കാരണം . ഇപ്പോൾ ഫെഡറൽ ബാങ്ക് ഈ അപ്പ്ലിക്കേഷന്റെ പുതിയ വേർഷൻ പുറത്തിരിക്കുകയാണ്.അടിമുടി മാറ്റങ്ങളോടെയാണ് അപ്ലിക്കേഷൻ വന്നിരിക്കുന്നത്.കൂടുതൽ സുരക്ഷയും പുതിയ സേവനങ്ങളും ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ് ബാങ്ക് ഈ അപ്ലിക്കേഷൻ.ഇന്റർഫേസ് അടക്കം വലിയ മാറ്റങ്ങൾ പ്രകടമാണ്  ഫണ്ട് ട്രാൻസ്ഫർ ചെയ്യാം   

FEDERAL BANK POSITIVE PAY SYSTEEM-HOW TO DO

  ചെക്കധിഷ്ഠിത ഇടപാടുകളുടെ സുരാക്ഷായ്ക്കായി ഓഗസ്റ്റ് 2020 റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.ഇതിനു വേണ്ട സാങ്കേതികത കാര്യങ്ങൾ നടത്തുന്നത് നാഷണൽ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(NPCI ) ആണ് .1 ജനുവരി ൨൦൨൦ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് ഇപ്പോൾ ഇതിനുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുകയാണ്.ഫെഡറൽ ബാങ്ക് വെബ്സൈറ്റ് വഴിയും ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വഴിയും ഇതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.

ഇനി ചെക്കുകൾ മടങ്ങും POSITIVE PAY SYSTEM ചെയ്തില്ലെങ്കിൽ

 POSITIVE PAY SYSTEM FOR CHEQUES ബാങ്കിങ് ഇടാപാടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചെക്കുകൾ.അത് കൊണ്ട് തന്നെ ധാരാളം തിരുമറികളും കള്ളത്തരങ്ങളും വ്യാപകമാണ് .ചെക്കധിഷ്ഠിത ഇടപാടുകളുടെ സുരാക്ഷായ്ക്കായി ഓഗസ്റ്റ് 2020 റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.ഇതിനു വേണ്ട സാങ്കേതികത കാര്യങ്ങൾ നടത്തുന്നത് നാഷണൽ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(NPCI ) ആണ് .1 ജനുവരി ൨൦൨൦ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് പ്രധാന വിശദാംശങ്ങൾ വീണ്ടും സ്ഥ ിരീകരിക്കേണ്ടതുണ്ട്. . ഈ സൗകര്യം വേണമോ എന്നുള്ളത് അക്കൊട്ണ്ട് ഉടമയുടെ വിവേചനാധികാരത്തിലായിരിക്കും. എന്നിരുന്നാലും, 5 ലക്ഷം രൂപയും അതിന് മുകളിലുള്ളതുമായ ചെക്കുകളുടെ കാര്യത്തിൽ ഇത് നിർബന്ധമാക്കുന്നത് ബാങ്കുകൾ പരിഗണിച്ചേക്കാം. പോസിറ്റീവ് പേ സിസ്റ്റത്തിൽ, ചെക്ക് നൽകുന്നയാൾ ഇലക്ട്രോണിക് രീതിയിൽ എസ്എംഎസ്, മൊബൈൽ ആപ്ലിക്കേഷൻ, ഇൻറർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എടിഎം വഴി ആ ചെക്കിന്റെ ചില മിനിമം വിശദാംശങ്ങൾ തീയതി, ഗുണഭോക്താവിന്റെ പേര്, പണമടയ്ക്കുന്നയാൾ, തുക എന്നിവ DRAWEE ബാങ്കിലേക്ക് സമർപ്പിക്കേണ

ബാങ്കിൽ ഇനി വരി നിൽക്കേണ്ട

വീട്ടിലിരുന്നു ബുക്ക് ചെയ്യൂ സ്മാർട്ട് ആകൂ   ഓൺലൈൻ ബുക്കിംഗ് നമുക്ക് ഏറ്റവും ഉപകാരപ്രദമായാ ഒരു കാര്യമാണ്.ഹോട്ടൽ , യാത്രകൾ, സിനിമ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും നമുക്ക് മുൻകൂട്ടി ബുക്ക് ചെയ്തു നമ്മുടെ വിലപ്പെട്ട സമയവും പണവും ലാഭിക്കാം.പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ടാകും "ഈ ഒരു ഫെസിലിറ്റി ബാങ്കിങ്ങിൽ വന്നിരുന്നെങ്കിൽ വരി നിൽക്കാതെ ഇടപാടുകൾ പൂർത്തീകരിക്കാമായിരുന്നു എന്ന്.ബാങ്കുകളിൽ എല്ലാം തന്നെ നല്ല തിരക്കാണ്.കോവിഡ് കൂടിയായപ്പോൾ കാര്യങ്ങൾക്കു കൂടുതൽ സമയം ചിലവഴിക്കേണ്ടതായിട്ടു വരുന്നുണ്ട്.  ഇന്ത്യയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണിപ്പോൾ.ഫെഡറൽ ബാങ്കിൽ ഇടപാട് നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ ഇടപാടുകാർക്കും ഫെഡറൽ ബാങ്കിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി നമുക്ക് വേണ്ട സേവനം ബുക്ക് ചെയ്യാം .തുടർന്ന് confirmation നമ്മുക് മൊബൈലിൽ ലഭിക്കും.ഇതുമായി ബാങ്കിൽ ചെന്ന് നമുക്ക് ആ പറഞ്ഞ സമയത്തു ഇടപാടുകൾ നടത്തി വരാവുന്നതാണ്.
G Pay  തരും പേർസണൽ ലോൻസ് ഒറ്റ ക്ലിക്കിൽ വളരെ പോപ്പുലറായ പണമിടപാട് അപ്ലിക്കേഷൻ ആണ് ഗൂഗിൾ പേ.വളരെ സിംപിളും യൂസേർഫ്രണ്ട്‌ലി ആണെന്നുള്ളതും ഗൂഗിൾ പേ യെ ജനകീയമാക്കി.ഗൂഗിൾ പേ വഴി ഇന്ന് പേർസണൽ ലോൻസ് ലഭ്യമാണ്. ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് ഉടൻ വായ്പ ലഭിക്കും. “ഈ ഉപഭോക്താക്കൾ‌ക്ക് അവരുടെ ബാങ്കുകളിൽ‌ നിന്നും കുറഞ്ഞ പേപ്പർ‌വർ‌ക്കുകൾ‌ ഉപയോഗിച്ച് ഒരു ഇച്ഛാനുസൃത വായ്പ തുക എടുക്കുന്നതിന് Google Pay ഉപയോഗിക്കാൻ‌ കഴിയും, മാത്രമല്ല ബാങ്കിന്റെ നിബന്ധനകൾ‌ അംഗീകരിച്ചുകഴിഞ്ഞാൽ‌, പണം സുരക്ഷിതമായും തൽ‌ക്ഷണമായും അവരുടെ ബാങ്ക് അക്ക account ണ്ടിലേക്ക് നിക്ഷേപിക്കും. നിലവിൽ മേല്പറഞ്ഞ ബാങ്കുകളിലെ ഉപഭോക്താക്കൾക്കാണ് ഈ സംവിധാനം ഉപയോഗപ്പെടുക.അതുമാത്രമല്ല ഈ പറയുന്ന അക്കൗണ്ടുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിരിക്കണം.ലോൺ ഉണ്ടോ എന്ന് അറിയുവാൻ വേണ്ടി ഗൂഗിൾ പേ തുറന്ന് നിങ്ങളുടെ ബാങ്ക് സെർച്ച്‌ ചെയ്തുയെടുക്കുക. അവിടെ ലോൺ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിലൂടെ അപേക്ഷിക്കാവുന്നതാണ്. ആവശ്യമുള്ള പണം മാത്രം തെരഞ്ഞെടുത്ത് മറ്റ് വിവരങ്ങൾ